"Welcome to Prabhath Books, Since 1952"
What are you looking for?

വിചാരങ്ങൾ വിചിന്തനങ്ങൾ - VICHARANGAL VICHINDANANGAL

4 reviews

ചരിത്ര ഗവേഷകന്റെയും സാമൂഹ്യശാസ്ത്രജ്ഞന്റെയും സൂക്ഷദ്യക്കോടെ ദേശീയ സാർവ്വദേശീയ സംഭവവികാ സങ്ങളെ മൗലികമായി സമീപിക്കുന്ന രാഷ്ട്രീയനേതാക്കൾ കുറഞ്ഞുവരുന്ന ഒരുകാലത്ത് ജാഗ്രത്തായ മനസ്സോടുകൂടി പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവ്, ശ്രീ സി. ദിവാകരൻ സദാ ഉണർന്നിരുന്ന് നമുക്ക് ചുറ്റുമുള്ള കാര്യങ്ങളെ അവ ലോകനം ചെയ്ത് ന്യായാന്യായ വേർതിരിവുകളോടെ ആകർഷകമായ ഭാഷയിൽ വിമർശനാത്മകമായ ശൈലി യിൽ അവതരിപ്പിക്കുന്നു എന്നുകാണുന്നതിൽ എനിക്കു ള്ളസന്തോഷം ചെറുതല്ല. അഭിമാനത്തോടെ ഞാൻ ഈ കൃതി വായനാസമൂഹത്തിന്റെ ശ്രദ്ധയിലേക്ക് നീക്കിവയ്ക്കുന്നു. 


പ്രഭാവർമ്മ 

225 250-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support